ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ അറബിക്കടലിന്റെ തീരത്ത് 45–65 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
അധ്യാപക ഒഴിവ്
കുമരനല്ലൂർ ∙ പറക്കുളം എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെമിസ്ട്രി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
തൃശൂർ മേഖല കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് പുറമേ അതിൻറെ ഒരു സെറ്റ് പകർപ്പുമായി 29ന് രാവിലെ 10:30ന് മുൻപായി കോളജിൽ എത്തണം യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. തൃത്താല ∙ ഞാങ്ങാട്ടിരി എയുപി സ്കൂളിൽ ജൂനിയർ ഹിന്ദി ലാംഗേജ് ടീച്ചർ (എഫ്.ടി) അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 19നു 2.30 ന് നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]