
മുണ്ടക്കയം ∙ ദേശീയപാതയിൽ മരുതുംമൂടിന് സമീപം ശബരിമല തീർഥാടക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 7 പേർക്കു പരുക്ക്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. മധുരയിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന വാൻ എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]