
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
അധ്യാപക ഒഴിവ്
പരിയാരം∙ കെ കെ എൻ പിഎംജിവിഎച്ച്എസ് എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന്.
മാങ്ങാട്ടിടം ∙ ആയിത്തറ മമ്പറം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ്, ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 1.30നും 2.30നും.
വൈദ്യുതി മുടക്കം
മാഹി ∙ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണിച്ചർ, കാഞ്ഞിരമുള്ളപറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ടപറമ്പ് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
മാതമംഗലം ∙ സുവിശേഷപുരം, വട്ടയാട്, കണ്ണാടിപ്പൊയിൽ, പെരിന്തട്ട എകെജി സെന്റർ, കുഴിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 1വരെയും ചട്ട്യോൾ, ഉദയംകുന്ന്, കോടന്നൂർ, പുതിയവയൽ, ഡ്രീംസ് ഓലയമ്പാടി, മീങ്കുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11മുൽ 4 വരെയും ഭജനമഠം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8മുതൽ വൈകിട്ട് 5 വരെയും
ആരോഗ്യ ജാലകം തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.കെ.ശശിധരൻ.
∙ജനറൽ സർജറി – ഡോ.സായ്നാഥ്. ∙ഓർത്തോപീഡിക്സ്–ഡോ.
മുഹമ്മദ് ഹാരിസ്. ∙ഗൈനക്കോളജി –ഡോ.സുജ.
∙നേത്ര വിഭാഗം –ഡോ.സുചിത്ര. ∙ ഇഎൻടി– ഡോ.സുഘോഷ്.
∙പൾമണോളജി –ഡോ.ജയശ്രീ ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം. ∙ഡന്റൽ – ഡോ.രജിത.
∙സ്കിൻ –ഡോ.അബൂബക്കർ. ∙പിഎംആർ –ഡോ.ഷീല ∙യൂറോളജി–ഡോ.രമേഷ്ബാബു ∙സൈക്യാട്രി– ഡോ.മീനുമേരി ∙ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]