
ഇന്ന്
∙ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സ്പോട്ട് അഡ്മിഷൻ
ചേർത്തല ∙ വാരനാട്ടുള്ള കെവിഎം എൻജിനീയറിങ് കോളജിൽ എംസിഎ കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 5,6,7 തീയതികളിൽ രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9446573475, 994691 9849
സീറ്റ് ഒഴിവ്
കറ്റാനം∙ കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശിക പഠനകേന്ദ്രമായ യുഐടി മൂന്നാംകുറ്റി സെന്ററിൽ ബിബിഎ, ബികോം (കോർപറേഷൻ) എന്നീ ബിരുദ കോഴ്സുകൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. എസ്സി, എസ്ടി, ഒഇസി, ഒബിസി(എച്ച് വിഭാഗക്കാർക്ക് ഫീസ് അടക്കേണ്ടതില്ല.
പ്രായപരിധി ഇല്ല. താൽപര്യം ഉള്ളവർ ഇന്നും നാളെയുമായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തുക.
ഇതു വരെ രജിസ്റ്റർ ചെയ്യാത്തവർക്കും അവസരമുണ്ട്. 9048353378, 9447957744 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]