
കനത്തമഴയിൽ കോഴിക്കോട് മാങ്കാവിൽ മാങ്കാവിൽ പഴയ കെട്ടിടം തകർന്നു വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കനത്തമഴയിൽ മാങ്കാവിൽ ഇരുനില കെട്ടിടം തകർന്നു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ വീണത്. ആർക്കും പരുക്കില്ല. കെട്ടിടത്തിനു സമീപം നിർത്തിയിരുന്ന വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽപെട്ടു. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ കെട്ടിടമാണ് മഴയിൽ തകർന്നത്.