എറണാകുളം: കെ ഫോണ്‍ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മൂന്നു നിബന്ധനകള്‍ ലംഘിച്ചാണ് കേബിള്‍ ഇടുന്നത്.
ഗുണമേന്മ ഉറപ്പില്ലാത്ത കേബിള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു The post കെ ഫോണില്‍ ഗുരുതരമായ ക്രമക്കേട് : വി ഡി സതീശന് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

