![](https://newskerala.net/wp-content/uploads/2024/09/ter-stegen-1024x533.jpg)
വിജയത്തിനിടയിലും ബാർസിലോനയ്ക്കു തിരിച്ചടിയായി ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റീഗന്റെ പരുക്ക്. ഒരു ഹൈ ക്രോസിൽ നിന്നുള്ള പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കവേ നിലത്തുവീണ ടെർസ്റ്റീഗന്റെ വലതു കാൽമുട്ടിനാണ് പരുക്കേറ്റത്. സ്ട്രെച്ചറിലാണ് ടെർസ്റ്റീഗൻ മൈതാനം വിട്ടത്. ജർമൻ ഗോൾകീപ്പർക്ക് ശസ്ത്രക്രിയയും ദീർഘകാല വിശ്രമവും വേണ്ടി വരുമെന്ന് ബാർസിലോന അറിയിച്ചു.
English Summary:
FC Barcelona’s goalkeeper Marc-André ter Stegen injured
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]