സ്വന്തം ലേഖകൻ
കോട്ടയം: ചാന്നാനിക്കാട് ശ്രീ മഹാ വിഷണു ക്ഷേത്രത്തിനു പിന്നാലെ ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു.
ക്ഷേത്രം തുറക്കാൻ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞ് പൊലീസിനെ അറിയിക്കുന്നത് . തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി സി.സി ടിവി ക്യാമറ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
The post ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടാപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു പൊലീസ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

