ഡല്‍ഹി : പവന് ഖേരയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന് ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവന് ഖേരയ്ക്കെതിരെ കേസെടുത്ത അസം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് നല്‍കും.
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിലാണ് അറസ്റ്റ് ചെയ്തത്. നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിര്‍ഭാഗ്യകരമായ സംഭവമെന്നും അഭിഭാഷകന് മനു അഭിഷേക് സിംഗ് വി കോടതിയില്‍ പറഞ്ഞു.
പവന് ഖേരയുടെ പരാമര്‍ശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. The post പവന് ഖേരയ്ക്ക് ഇടക്കാല ജാമ്യം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

