വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്ബായി എന്‍ട്രി വിസയുടെ സാധുത ഉറപ്പ് വരുത്താന്‍ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോഗ്രാഫിക്സ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്മെന്റ് സമിതിയാണ് ആപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കുവൈത്ത് വിസ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്നോടിയായി വിദേശകാര്യ മന്ത്രാലയം, വിവിധ എയര്‍ലൈനുകള്‍, വിദേശത്തുള്ള കുവൈത്ത് എംബസികള്‍ എന്നിവരുമായി പ്രവര്‍ത്തനവും ഏകോപനവും നടത്തി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഒദ്യോഗികമായി ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍ വിസ ആപ്പ് വഴി മാത്രമേ സന്ദര്‍ശകരെ കുവൈറ്റിലേക്ക് കടക്കാന്‍ അനുവദിക്കൂ.ഇലക്ട്രോണിക് ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ വ്യാജ വിസകള്‍ ഇല്ലാതാക്കുവാനും ക്രിമിനല്‍ രേഖകളോ പകര്‍ച്ചവ്യാധികളോ ഉള്ളവരുടെ പ്രവേശനം തടയുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട
എല്ലാ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് എംപ്ലോയീസ് ഐഡിയും പദ്ധതിയുടെ ഭാഗമായി അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. Kuwait launches visa app on trial basis With the introduction of electronic visa application system, the job market in the country will become more transparent.
Officials said the app will help new expatriates to verify the validity of their Mumbai entry visa before entering the country. The decision to launch the app was taken by the committee on democracy and labour market development headed by deputy prime minister and interior minister Sheikh Talal Khalid al-Ahmed Assabah.
Ahead of the official launch of the Kuwait visa app, the Ministry of foreign affairs said it is working and coordinating with the Ministry of foreign affairs, various airlines and Kuwaiti embassies abroad. Once the app is officially launched, visitors will only be allowed to enter Kuwait through the visa app.It is expected that with the introduction of electronic digital system, fake visas will be eliminated and people with criminal records or infectious diseases will be prevented from entering.
As part of the scheme, the home minister had also announced the smart employees ID, which includes all the information related to expatriate workers. The post കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തില്‍ പുറത്തിറക്കി.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

