സ്വന്തം ലേഖകൻ
കൊച്ചി: പൊലീസുദ്യോഗസ്ഥരുടെ മുഖത്ത്
കുരുമുളക് സ്പ്രേ തളിച്ച്, ആക്രമിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്റെ മകന് മില്കി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച് ആക്രമിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടത്.
കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോള്‍ പൊലീസ് പിടികൂടിയത്. The post പരിശോധനയ്ക്കിടെ കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിൽ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

