സ്വന്തം ലേഖകൻ കോട്ടയം: സിഎംഎസ് കോളേജ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കോളേജ് റോഡിൽ ഗതാഗത തടസ്സപ്പെട്ടു.
ഇന്നലെ രാത്രിയിലാണ് മരം വീണത്. കോളേജ് മുഖ്യ ഗേറ്റിന് മുൻ വശത്തെ അടക്കം മൂന്നോളം പോസ്റ്റുകൾ ഒടിഞ്ഞ് വീണ് കമ്പികൾ പൊട്ടി വീണിരുന്നു.
പകൽ സമയം അല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെഎസ്ഇബി അധികൃതർ ഉടൻ തന്നെ സ്ഥലത്ത് എത്തി മരം മുറിച്ചു മാറ്റിപ്രദേശത്തെ വൈദ്യുതി പുനസ്ഥാപിച്ചു.
The post കോട്ടയം സിഎംഎസ് കോളേജ് റോഡിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു ; അപകടം രാത്രിയിലായതിനാൽ ഒഴിവായത് വൻ ദുരന്തം; മരം മുറിച്ചു മാറ്റി പ്രദേശത്തെ വൈദ്യുതി പുനസ്ഥാപിച്ചു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

