Kerala Water Authority Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ Water Authority യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.Kerala Water Authority ഇപ്പോള്‍ Legal Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ Water Authority യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30 മുതല്‍ 2023 ജൂണ്‍ 29 വരെ അപേക്ഷിക്കാം. പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലിക്കായ് അപ്ലൈ ചെയ്യുക.
ജോലി നേടുക NERALA WATER AUTHORITY RAW WATER PUMP HOUSE ശമ്പളം : 41,000 – 97,000 രൂപ Post Date: 4/6/2023 Last Date: 29/6/2023 താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം മാത്രം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. സ്ഥാപനത്തിന്റെ പേര് :കേരള ജല അതോറിറ്റി 2 ഉദ്യോകപേര്.
ലീഗൽ അസിസ്റ്റന്റ് 3 ശമ്പളം 41,300-87,800/- 4 ഒഴിവുകൾ 2 (രണ്ട് ) 5. നിയമന രീതി.നേരിട്ടുള്ള നിയമനം പ്രായ പരിധി.18-36,ഉദ്യോഗാർത്ഥികൾ 02.01.1987-8 2005 8 മിടയിൽ ജനിച്ചവരായിരിക്കണം.
(രണ്ടു തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർഷം പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമനുസൃതാ വയസ്സ് ഇളവുണ്ടായിരിക്കും കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാലയിൽ നിന്നും ലഭിച്ച നിയമബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 2) ബാർ കൗൺസിൽ പരീക്ഷ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ അഭാഷകനായി എൻറോൾമെന്റ് ചെയ്തിരിക്കണം. കുറിപ്പ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നിലവിലുള്ളതും സാധുതയുള്ളതുമായ എൻറോൾമെന്റ് ഉണ്ടായിരിക്കണം.
കൂടാതെ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുള്ളിൽ എൻറോൾമെന്റ് റദ് ചെയ്യപ്പെടുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ പാടില്ലാത്തതു മാകുന്നു. അപേക്ഷികൾ മറ്റേതെങ്കിലും ജോലി നോക്കുന്നവരോ ഇതര ജോലിയിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണെങ്കിൽ ആ വിഭാഗം അപേക്ഷകരുടെ എൻറോൾമെന്റ് സാധുതയില്ലാത്തതായി കണക്കാക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ 056/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂൺ 29 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
Kerala Water Authority Recruitment 2023: Golden opportunity for those who want to get a job in Water Authority under Government of Kerala.Kerala Water Authority has now invited applications from eligible candidates for the post of Legal Assistant. Candidates can apply online. Those who want job in Kerala Government Water Authority with good salary can use this opportunity. Apply online for this job from 30th May 2023 to 29th June 2023. Read the complete post and apply for the job. Get a job Vacancies in Water Authority NERALA WATER AUTHORITY RAW WATER PUMP HOUSE Salary : 41,000 – 97,000 Rs Post Date: 4/6/2023 Last Date: 29/6/2023 Applications are invited from eligible candidates to be selected for the following posts through online one time registration only.
Name of Institution : Kerala Water Authority 2 Employer Name. Legal Assistant 3 Salary 41,300-87,800/- 4 Vacancies 2 (Two) 5. Mode of appointment.Direct appointment Age Limit.18-36,Candidates 02.01.1987-8 2005 8 Between Must be born. (including both dates) Scheduled Caste / Schedule Year of Other Backward Class Legislature age relaxation will also be available to those belonging to caste category 7. Qualifications – Must possess a Law Degree from any University in Kerala or any other University recognized by the Universities in Kerala or equivalent qualification.
2) Must have passed Bar Council Exam. Or must be enrolled as an interpreter. Note : Must have current and valid enrollment at the time of submission of application. Also, cancellation of enrollment within the last date of receipt of application shall not be terminated or suspended. If the applicants are looking for any other job or engaged in alternative employment then the enrollment of that category of applicants will be considered invalid.
GDP) No.29/2011/WRD dated, dedia 200 Candidates apply online through PSC profile before June 29 using category number 056/2023. Details are given in the notification. The post കേരള സർക്കാർ വാട്ടർ അതോറിറ്റി യിൽ ജോലി നേടാൻ അവസരം appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

