താരങ്ങളുടെ കുടുംബ വിശേഷങ്ങള് അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെയും നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്.
മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെയെല്ലാം കാണുന്നതും ഇവരുടെ വാർത്തകൾ സ്വീകരിക്കുന്നതും. ഇവരുടെ പേഴ്സണൽ വാർത്തകൾക്ക് പോലും എപ്പോഴും വലിയ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകാറുള്ളത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള.
സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. ഛായഗൃഹകൻ സുജിത്ത് വാസുദേവ് ആണ് നടിയുടെ ഭർത്താവ്.
ഇവരുടെ മകളാണ് ദയാസുജിത്ത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ദയ.
പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരപുത്രി ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഗ്ലാമറസ് ആയിട്ട് തന്നെയാണ് ഇവർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ വെറുതെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ബ്ലാക്ക് ഗൗണിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ എല്ലാം തന്നെ പ്രതിഷേധപ്പെടുന്നത്.
നിരവധി ആളുകൾ ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ബ്രൗൺ സ്കിൻ ടോൺ മേക്കപ്പ് ആണ് നൽകിയിരിക്കുന്നത്.
The post ഞെട്ടിച്ച് മഞ്ജു പിള്ളയുടെ മകൾ, താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

