ഡല്‍ഹി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. പാകിസ്ഥാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കര്‍.
തീവ്രവാദ ഇരകള്‍ക്ക് നടത്തിപ്പുകാര്‍ക്കൊപ്പം ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോ?ഗത്തിന് ശേഷമാണ് വിമര്‍ശനം.
യോഗത്തില്‍ ജൂലൈയില്‍ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി.
തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതില്‍ ചര്‍ച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാന്റെ വിശ്വാസ്യത കൂടുതല്‍ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട
ബിലാവലിന്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനില്‍ വ്യവസായമായിരിക്കുന്നു.
തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവല്‍ പെരുമാറിയത്. ബിലാവലിന്റെ നിലപാടുകളെ യോഗത്തില്‍ ശക്തിയുക്തം എതിര്‍ത്തു.
ഉഭയകക്ഷി ചര്‍ച്ച സാധ്യതയും എസ് ജയ്ശങ്കര് തള്ളിക്കളഞ്ഞു. The post പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

