സ്വന്തം ലേഖിക തൃശ്ശൂര്‍: കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം. ചില വാഹനങ്ങള്‍ കത്തിനശിച്ചു.
കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് അവ സ്ഥലത്തുനിന്നു മാറ്റാനായി. അഗ്നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.
സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സര്‍വീസ് സെന്റര്‍ കത്തിനശിച്ചു.
വാഹനങ്ങളുടെ സര്‍വീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് പരന്നു കിടക്കുന്നത് അഗ്നിരക്ഷാസേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. The post തൃശ്ശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം; സര്‍വീസ് സെന്റര്‍ കത്തിനശിച്ചു appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

