കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി.
ഇൻകം ടാക്സ് റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു സിജെ റോയിയുടെ വിവാഹം കഴിഞ്ഞിട്ട് 31 വർഷമായി.
ലിനി റോയ് ആണ് ഭാര്യ. രോഹിത്, റിയ എന്നിങ്ങനെ രണ്ട് മക്കളാണ് സി ജെ റോയിക്കുള്ളത്. കന്നഡ, മലയാളം ബിഗ് ബോസ് ഷോകളിലെ വിജയികൾക്ക് 50 ലക്ഷം രൂപ നൽകിയിരുന്നു.
കൂടാതെ സൈമ അവാർഡ് ദാന ചടങ്ങിന് 8 വർഷം സ്പോൺസറുമായിരുന്നു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സിജെ റോയ് ഭാര്യയെക്കുറിച്ച് സംസാരിച്ചിരുന്നു.
“ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ നീ എന്ത് ചെയ്യും?” എന്ന് അദ്ദേഹം ചോദിച്ചുവത്രേ. അപ്പോൾ ഭാര്യ അങ്ങനെയൊന്നും സംസാരിക്കരുതെന്ന് പറഞ്ഞു.
സിജെ റോയ് വീണ്ടും ചോദിച്ചപ്പോൾ, “എനിക്ക് നിങ്ങളുടെ സ്വത്തിൽ താൽപ്പര്യമില്ല. ഞാൻ എൻ്റെ മക്കളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് പോകും” എന്നായിരുന്നു ലിനിയുടെ മറുപടി.
എൻ്റെ ഭാര്യ എവിടെ പോയാലും ലളിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നു, അവൾക്ക് ആഡംബര ജീവിതം ഇഷ്ടമല്ല” എന്നും സി ജെ റോയി പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

