കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരാജയപ്പെട്ടുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.
മന്ത്രി ഒ.ജെ ജനീഷ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച സംഭവത്തിൽ ‘അമ്പി-റെമോ-അന്യൻ’ കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ മന്ത്രി അത് പിൻവലിക്കുകയാണുണ്ടായത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണ് പോസ്റ്റ് ഇട്ടതെന്നും, എന്നാൽ മന്ത്രിയായതുകൊണ്ടാണ് പിന്നീട് അത് പിൻവലിക്കേണ്ടി വന്നതെന്നുമാണ് ഇതിന് നൽകിയ വിശദീകരണം. എന്നാൽ, മോദിക്കും അമിത് ഷായ്ക്കും എതിരെ പോസ്റ്റുകൾ ഇടുകയല്ല ജനീഷിന്റെ ജോലിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ഇതിനോട് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

