മണീട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പതി, റോയൽ റോക്, പൗഡർ കോട്ടിങ്, പുതുക്കുളങ്ങര നിരപ്പേൽ, എഴുപ്പുറം, കണിക്കൊന്ന വില്ല, എ.പി.വർക്കി, തോട്ടപ്പടി, തോട്ടപ്പടി എസ്എൻഡിപി തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ ആശങ്കകൾ വർദ്ധിക്കുന്നു. പ്രദേശത്തെ വികസന പ്രവർത്തനങ്ങളും അനുബന്ധ നിർമ്മാണങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ നടപ്പിലാക്കുന്നത് എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും പ്രദേശവാസികളും ഉൾപ്പെട്ട യോഗങ്ങൾ നടന്നു വരുന്നുണ്ട്.
ബന്ധപ്പെട്ട വകുപ്പുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളുടെ ആശങ്കകൾ ദൂതീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

