റാഞ്ചിയും റായ്പൂരും വിശാഖപട്ടണവും സാക്ഷ്യം വഹിക്കും. റണ്‍സൊഴുകാം, നിരാശപ്പെടേണ്ടി വന്നേക്കാം.
അപ്പോഴും പലവട്ടം ഉയര്‍ന്ന ചോദ്യം വീണ്ടുമെത്തും. ഇനിയെന്ത്, പ്രത്യേകിച്ചും കോഹ്ലിയുടെ കാര്യത്തില്‍.
കാരണമുണ്ട്. ടീമില്‍ തുടരാൻ എന്തെങ്കിലും തെളിയിക്കാൻ കോഹ്ലിക്കുണ്ടോ, ഇല്ല.
പക്ഷേ അത് മതിയാകില്ല ബിസിസഐക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

