ആലുവ ∙ മാർത്താണ്ഡവർമ പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. ഒക്ടോബർ 28 മുതൽ നവംബർ 6 വരെയുള്ള തീയതികളിലാണ് പാലം അടച്ചിടുന്നത്.
ഈ കാലയളവിൽ യാത്രാസൗകര്യം സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായാണ് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

