കോഴിക്കോട്: SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി എം എൻ കാരശ്ശേരി. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ സന്ദേശമാണ്.
ശ്രീനാരായണ ആശയങ്ങൾക്ക് എതിരാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങളെന്നും എം എൻ കാരശ്ശേരി തുറന്നടിച്ചു. എങ്ങിനെയാണ് നാരായണ ഗുരുവിന്റെ ശിഷ്യനായ ഒരാൾക്ക് വെറുപ്പ് ഉള്ളിൽ വെച്ചുകൊണ്ട് സംസാരിക്കാൻ പറ്റുന്നത്.
നാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശം അഹിംസയാണ്. അഹിംസ എന്ന് പറയുന്നത് ഒരാളെ വാള് കൊണ്ട് വെട്ടണമെന്നോ കൈകൊണ്ട് തല്ലണം എന്നൊന്നുമല്ല.
വാക്കിനും മനോഭാവത്തിലുമാണ് അതെല്ലാം വേണ്ടത്.വെള്ളാപ്പള്ളി നടേശൻ മത […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

