തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനത്തെ പരസ്യമായി പിന്തുണച്ച് സിപിഐഎം. രാജ്യത്തെ നിയമവാഴ്ചയെ പൂർണ്ണമായും ഉയര്‍ത്തിപ്പിടിക്കുന്നതാണ് പുതിയ വിധിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി.
പാർട്ടിയെ രാഷ്ട്രീയമായി നേരിടാനും തകര്‍ക്കാനുമുള്ള ബോധപൂർവ്വമായ ഗൂഢാലോചനയാണ് ഈ കേസിലൂടെ നടപ്പിലാക്കിയതെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. എക്സാലോജിക്കിന്റെ പേരിൽ വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് ഈ കേസ്.
പാർട്ടിയെ ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

