തിരുവനന്തപുരം: പിഎസ്സി ചെയര്മാന് ഡോ എം ആര് ബൈജുവിനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശിപാര്‍ശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്ത്. പിരിച്ചുവിടല്‍ ശിപാര്‍ശ നിയമവിരുദ്ധവും അധികാര ദുര്വിനിയോഗവുമെന്ന് പിണറായി വിജയന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷനെ നിയമിക്കുന്നത്.
അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് 6 വര്‍ഷത്തെ കാലാവധിയാണ് ആര്‍ട്ടിക്കിള്‍ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

