സംസ്ഥാനത്ത് ഒക്ടോബർ 26 തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് യാതൊരുവിധ മാറ്റവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷകളാണ് നിശ്ചിത തീയതിയിൽ തന്നെ മുൻകൂA നിശ്ചയിച്ച പ്രകാരം നടക്കുന്നത്.
വിദ്യാർത്ഥികൾ ഈ സാഹചര്യം കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ സമയബന്ധിതമായി എത്തിച്ചേരണമെന്നും സർവ്വകലാശാലാ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

