കടമ്മനിട്ട: മാടപ്പള്ളിൽ ആനപ്പാറക്കൽ കുടുംബയോഗം വരുന്ന 26-ന് രാവിലെ 9.30-ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വെച്ച് നടക്കും. കുടുംബയോഗത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പ്രസിഡന്റ് റവ.
ജോസ് എബ്രഹാം അച്ചൻ നേതൃത്വം നൽകും. കുടുംബാംഗങ്ങളുടെ ഒത്തുചേരലും വിവിധ ചടങ്ങുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

