സ്കൂൾ സ്നാക്സ് ബോക്സിൽ കുട്ടികൾക്ക് എന്ത് കൊടുത്ത് വിടുമെന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ട. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും രുചികരവുമായ സ്കൂൾ സ്നാക്സ് റെസിപ്പികളെ കുറിച്ചറിഞ്ഞാലോ?.
നിങ്ങളിൽ പലരും ചിന്തിക്കാത്ത വ്യത്യസ്ത രുചിയിലുള്ള വേറിട്ട സ്കൂൾ സ്നാക്സ് റെസിപ്പികളിതാ… 1. കിടിലൻ രുചിൽ സ്പെഷ്യൽ ബ്രെഡ് ഡോക്ല ; റെസിപ്പി 2. മുട്ട
പഫ്സ് ഇങ്ങനെ തയ്യാറാക്കി നോക്കൂ 3. കിടിലൻ രുചിൽ മസാല ചേര്‍ത്ത ബ്രെഡ് പക്കോഡ; റെസിപ്പി 4. വെറെെറ്റി ചോക്ലേറ്റ് പഫ്സ് തയ്യാറാക്കിയാലോ? റെസിപ്പി 5. ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം ഈസിയായി; റെസിപ്പി 6. നേന്ത്രപ്പഴം കൊണ്ട് അടിപൊളി രുചിയിൽ ഒരു നാലുമണി പലഹാരം 7. എളുപ്പത്തിൽ തയ്യാറാക്കാം മയോണൈസ് ബ്രെഡ് സാൻഡ്വിച്ച് ; റെസിപ്പി 8. സോഫ്റ്റ് ആന്‍ഡ് ടേസ്റ്റി കിണ്ണത്തപ്പം തയ്യാറാക്കാം ഈസിയായി; റെസിപ്പി 9. സൂപ്പർ ടേസ്റ്റിൽ ബേബി കോൺ ഫ്രൈ ; ഈസി റെസിപ്പി 10. കിടിലൻ രുചിയിൽ പനീർ പൊട്ടറ്റോ വിംഗ്സ് ; റെസിപ്പി 11. ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ കുഴി പനിയാരം തയ്യാറാക്കാം; റെസിപ്പി 12. രുചിയൂറും മത്തൻ ഇലയട ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ 13. ബാക്കി വന്ന ചോറില്‍ നല്ല മൊരിഞ്ഞ വട
തയ്യാറാക്കാം; റെസിപ്പി 14. കുഞ്ഞുങ്ങൾ കൊതിയോടെ കഴിക്കും ഈ കോയിൻ ഓംലെറ്റ് ; റെസിപ്പി 15. പുഴുങ്ങിയ മുട്ട കൊണ്ട് സ്പെഷ്യൽ എഗ്ഗ് സാൻവിച്ച് ; റെസിപ്പി 16. വീട്ടിൽ പൊരിയുണ്ടോ? എങ്കിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

