തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ.
തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ മുൻ ആരോഗ്യമന്ത്രിമാരായ പി കെ ശ്രീമതി, കെ കെ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

