മാന്നാർ ∙ കുട്ടംപേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് നാളെ കൊടിയേറുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരിക്കും ചടങ്ങുകൾക്ക് തുടക്കമാകുക.
ചരിത്രപ്രസിദ്ധമായ പെരുന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വ്യക്തമാക്കി. വിവിധ ദിവസങ്ങളിലായി നിരവധി ആത്മീയ ചടങ്ങുകളും പ്രാർത്ഥനാ ശുശ്രൂഷകളും പെരുന്നാളിന്റെ ഭാഗമായി നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

