കോട്ടയം ജില്ലയിൽ നടന്ന പത്താംക്ലാസ് പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്/എ വൺ ഗ്രേഡ് കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർഥികളെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട
വ്യക്തികൾ വിദ്യാർഥികളെ അനുമോദിക്കുകയും അവരുടെ ഭാവി പഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

