ചീഫ് സെക്രട്ടറിയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചതിനെത്തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.
അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ അറിയിച്ചു. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടേണ്ട
സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സമൂഹമാധ്യമങ്ങളുടെ ഉപയോഗരീതിയെക്കുറിച്ചുള്ള ആശങ്കകളും പ്രതിപക്ഷ നേതാവ് പങ്കുവെച്ചു.
“സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകരെയടക്കം മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുകയാണ്. ആളുകളെ അപമാനിക്കാനുള്ള സ്ഥലമായി സമൂഹമാധ്യമങ്ങൾ മാറരുതെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

