കൊല്ലത്ത് കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍, അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നെന്ന് ആരോപണം. മകളുടെ മുന്നില്‍ ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി പൊലീസ് അവഗണിച്ചെന്നാണ് യുവതിയുടെ ആക്ഷേപം.
പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണം എന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കും.
നാല് വയസുകാരി മകളുടെ മുന്നില്‍ വെച്ച് ലൈംഗിക വൈകൃതങ്ങള്‍ കാട്ടുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്നതാണ് ഗുരുതരമായ ആരോപണം. ഡിജിപിക്കും പത്തനംതിട്ട
ജില്ലാ പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

