കോഴിക്കോട്: ഏപ്രിൽ മുതലുള്ള കുടിശിക തുക 90 കോടിയിലെത്തിയതോടെ വിതരണക്കാർ മരുന്ന് വിതരണം നിറുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി. ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ ലഭ്യമല്ലാതായതോടെ രോഗികൾക്ക് അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു.
ഒൻപത് ദിവസമായി മരുന്നു വിതരണം നിറുത്തിയിട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

