പുതുപ്പള്ളി ഉപവിഭാഗത്തിന് കീഴിലെ മക്രോണി ജംക്ഷൻ, താമരശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണത്തിൽ ഭാഗിക തടസ്സം നേരിടുന്നതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

