സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദേശീയ സാഹസിക അക്കാദമി ആരംഭിക്കുന്നു. കാസർകോട് ജില്ലയിലാണ് ഈ പുതിയ സ്ഥാപനം യാഥാർത്ഥ്യമാകുന്നത്.
സെപ്റ്റംബർ 8നാണ് അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. യുവജനങ്ങൾക്കിടയിൽ സാഹസിക കായിക ഇനങ്ങളും അതിജീവനാധിഷ്ഠിത പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

