ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ (FOSA) ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മൊയ്തു കണ്ണങ്കണ്ടി അനുസ്മരണ പരിപാടി കോഴിക്കോട് വെച്ച് നടന്നു. ചടങ്ങിൽ കെ.സി.അബു അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സംഘടനയുടെ ജില്ലാ പ്രസിഡന്റ് സി.പി.സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ.കെ.മൊയ്തു, പി.രാമകൃഷ്ണൻ, കെ.കുഞ്ഞലവി, ജമാൽ കൊച്ചങ്ങാടി, പി.കെ.പാറക്കടവ്, എൻ.കെ.മുഹമ്മദലി, പി.മമ്മദ് കോയ, എം.കെ.ബീരാൻ, ഒ.പി.സുരേഷ്, കെ.ടി.ഹസ്സൻ കോയ, എ.പി.കുഞ്ഞാമു, കെ.മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

