കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ ആഴ്ചയിലെ സമൃദ്ധി SM-76 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. MX968469 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് പുറമെ, 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമർഹിക്കുന്ന ഭാഗ്യശാലിക്ക് 5 ലക്ഷം രൂപയും ലഭിക്കും.
12 സീരീസുകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് സാധാരണയായി ഓരോ ആഴ്ചയും വിപണിയിൽ എത്തിക്കുന്നത്. വെറും 50 രൂപ മാത്രമാണ് ഈ ലോട്ടറിയുടെ ടിക്കറ്റ് വില.
പ്രധാന സമ്മാനാർഹമായ നമ്പറുകൾ:
* ഒന്നാം സമ്മാനം (ഒരു കോടി രൂപ): MX968469
* സമാശ്വാസ സമ്മാനം (5,000 രൂപ): MN968469, MO968469, MP968469, MR968469, MS968469, MT968469, MU968469, MV968469, MW968469, MY968469, MZ968469
* രണ്ടാം സമ്മാനം (25 ലക്ഷം രൂപ): MR899591
* മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MU143146
* നാലാം സമ്മാനം: ഒരു ലക്ഷം രൂപ
* അഞ്ചാം സമ്മാനം: 2,000 രൂപ
* ആറാം സമ്മാനം: 1,000 രൂപ
* ഏഴാം സമ്മാനം: 500 രൂപ
* എട്ടാം സമ്മാനം: 200 രൂപ
* ഒൻപതാം സമ്മാനം: 100 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

