കണ്ണൂർ പുതിയതെരു ആശാരി കമ്പനിക്ക് സമീപം വെച്ച് രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.
നെല്ലിക്കപ്പാലം-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസും വളപട്ടണം-കാട്ടാമ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യവശാൽ, ഈ അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

