തിരുവനന്തപുരം: വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് എതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം.
റിപ്പോര്‍ട്ടിലുള്ളത് പതിവ് കാര്യങ്ങള്‍ മാത്രമെന്നും ഇതുകൊണ്ടൊന്നും ഇപ്പോഴത്തെ തിരിച്ചടി മറികടക്കാന്‍ ആവില്ലെന്ന് നേതാക്കള്‍. സാമ്പ്രദായിക സമീപനം ഇനി പറ്റില്ലെന്ന് സംസ്ഥാന സമിതിയില്‍ എം ബി രാജേഷ് പറഞ്ഞു.
ടിവി രാജേഷും എന്‍ എന്‍ കൃഷ്ണദാസും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. റിപ്പോര്‍ട്ടിനെതിരെ പി ജയരാജനും ജെ മേഴ്സിക്കുട്ടിയമ്മയും നിലപാട് സ്വീകരിച്ചു.
ബ്രാഞ്ച് ശക്തിപ്പെടുത്തണം, ജനബന്ധം മെച്ചപ്പെടുത്തണം തുടങ്ങി പതിവ് കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

