പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വട്ടവട സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ നിന്നും ഇനി മുതൽ പ്രവേശന ഫീസ് ഈടാക്കും. വട്ടവടയുടെ പ്രധാന പ്രവേശന കവാടമായ ഊർക്കാടിൽ ഗ്രാമപഞ്ചായത്തിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
സഞ്ചാരികളുടെ സുരക്ഷയും പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

