ആഗോള തൊഴിൽ വിപണിയുടെ ആധുനിക ആവശ്യകതകൾ മുൻനിർത്തി കോഴിക്കോട് ജില്ലയിലെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ പഠനശാഖകൾക്ക് തുടക്കം കുറിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വിദ്യാർത്ഥികൾക്ക് നവീന തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. അടുത്ത അക്കാദമിക വർഷം മുതൽ തന്നെ പ്രവേശനം ആരംഭിക്കുന്ന വിധത്തിലുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

