പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതിക്കാണ് സിഐ ജാമ്യം നിന്നത്.
സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയായിരുന്നു പോക്സോ കേസ് പ്രതി.
സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി. എന്നാൽ, വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു.
ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

