മേപ്പാടി ∙ ചൂരൽമല റോഡിൽ ട്രാവലറിനു മുകളിൽ ഇരുന്നു വിനോദസഞ്ചാരികളുടെ അപകടയാത്ര. കർണാടകയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘമാണു വാഹനത്തിനു മുകളിൽ കയറി ഇരുന്നു യാത്ര ചെയ്തത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപെട്ട
നാട്ടുകാർ യാത്രക്കാരെ വിലക്കിയെങ്കിലും സഞ്ചാരികൾ യാത്ര തുടർന്നു. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

