കയ്പമംഗലം ∙ ദേശീയപാതയിലെ കാളമുറി വടക്ക് വശം സർവീസ് റോഡരികിലെ കാന തകർന്ന് കുഴി യാത്രക്കാർക്ക് ഭീഷണിയായി. എതിർ വശത്തെ സർവീസ് റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ പടിഞ്ഞാറേ സർവീസ് റോഡിലൂടെയാണ് ഇരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. നേരത്തെ തകർന്ന സ്ലാബുകൾ മാറ്റിയിരുന്നു. ഗതാഗത തിരക്ക് കൂടിയതോടെ സ്ലാബുകൾ വീണ്ടും തകർന്നു.
ഒരുമിച്ച് ഇരു വശത്തേക്കും വാഹനങ്ങൾ വരുമ്പോൾ കാനയുടെ മുകളിലേക്ക് കയറി ഇറങ്ങുന്നതോടെ ആണ് തകർച്ചയ്ക്ക് കാരണമാകുന്നത്. കാനയുടെ മുകളിലൂടെ നടന്ന് പോകുന്നവർക്കും കുഴി ദുരിതമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

