ഗൗരിയമ്മയുടെ അഞ്ചാം ഓർമ ദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സിപിഎം നേതാവ് ആർ ബിന്ദു. കേരളം കണ്ട് ഏറ്റവും ശക്തയായ നേതാവാണ് ഗൗരിയമ്മ എന്ന് ബിന്ദു കുറിച്ചു.
കേരളത്തിലെ വർഗ സമവാക്യങ്ങൾ മാറ്റി എഴുതിയ നിയമനിർമാണങ്ങളുടെ ശിൽപിയായിരുന്നു ഗൗരിയമ്മ എന്നും ബിന്ദു കുറിച്ചു.
ആർ.ബിന്ദു പങ്കുവച്ച കുറിപ്പ്
വിപ്ലവ കേരളത്തിന്റെ അമരനായിക സ. ഗൗരിയമ്മയുടെ ഓർമദിനമാണ് ഇന്ന്… സഹനങ്ങളുടെ കനൽപ്പാതകളിൽ കാലുറപ്പിച്ച് പതറാതെ മുന്നോട്ട് പോയ ധീര സഖാവ്… കേരളത്തിലെ വർഗ സമവാക്യങ്ങൾ മാറ്റി എഴുതിയ നിയമനിർമാണങ്ങളുടെ ശില്പി… കേരളം കണ്ട
ഏറ്റവും ശക്തയായ വനിതാനേതാവ്… സഖാവിന്റെ ഓർമകൾക്കുമുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് ഒരു പിടി ചുവന്ന പുഷ്പങ്ങൾ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

