വൈദ്യുതി മുടങ്ങും
മായന്നൂർ ∙ മായന്നൂർകാവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ കല്ലംപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തൊഴുപ്പാടം ∙ സെന്റർ, ചങ്ങലപ്പാലം, മൂരിയിൽപടി, ജല അതോറിറ്റി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ ഒരു മണി വരെയും തൊഴുപ്പാടം, അയ്യഴി, മെതുക് ട്രാൻസ്ഫോമർ പരിധികളിൽ ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ സോണക്സ്, നീറോ പെയ്ന്റ്, എസ് ആൻഡ് എസ്എൽടി, എസ് ആൻഡ് എസ്എച്ച്ടി, വാലുങ്ങാമുറി ഇൻഡസ്ട്രിയൽ, ഷെറി കുരുവിള, ത്രിവേണി 4എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിക്കുന്നു
തൃശൂർ ∙ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്കും ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കും പ്ലസ്ടു, വിഎച്ച്എസ്ഇ കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 8714273648.
സീറ്റ് ഒഴിവ്
തൃശൂർ ∙ ഗവ.
ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി(ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി) കോഴ്സുകളിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും കോഴിക്കോട് കോളജിൽ നിന്ന് കോളജ് മാറ്റത്തിനും 10ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

