തൃശൂർ∙ സംസ്ഥാന റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് സ്കേറ്റിങ് വിഭാഗത്തിൽ മൂന്ന് സ്വർണം നേടി നാഷനൽ ചാംപ്യൻഷിപ്പിന് യോഗ്യത നേടി ക്യാതറിൻ നീത്തു. തിരുവല്ല ചോയ്സ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ക്യാതറിൻ അടൂർ കായകല്പ ആയുർവേദ ക്ലിനിക്കിലെ ഡോ.
വരുൺ രാജിന്റെയും നീത്തു ബേബിയുടേയും (കടുവുങ്കൽ)മകളാണ്. ബിജു രാജനും ആഡ്ലർ വിഷന്റെ സ്ഥാപകരായ ലോക ചാംപ്യൻ അഭിജിത്ത് അമൽരാജും വക്കാസ്യ ലക്ഷ്മി നാരായണനും ആണ് പരിശീലകർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

