തിരുവനന്തപുരം∙ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീയുടെ മാല മോഷണം ചെയ്ത കേസിലെ പ്രതിക്ക് ആറു മാസം തടവ് ശിക്ഷ. രാവിലെ 7 മണിക്ക് ഭർത്താവിനോട് ഒപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയ വലിയശാല സ്വദേശിനി വീട്ടമ്മയുടെ കഴുത്തിൽ നിന്നാണ് മാല മോഷ്ടിച്ചത്.
മോഷണ കേസിൽ പ്രതിക്ക് ആറു മാസം തടവ് വിധിച്ചു. ലതച്ചോട്ടുകാവ് ശാസ്താ ക്ഷേത്രത്തിനു സമീചം മോഹനൻ ആണ് ശിക്ഷിച്ച പ്രതി.
കാറിൽ വന്നിറങ്ങിയ പ്രതി ഓടി വന്നു മാല തട്ടിയെടുത്ത് ഓടി രക്ഷപെടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

