തിരുവനന്തപുരം ∙ യാത്രയ്ക്കിടെ ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്പുമായി ശുചിത്വ മിഷൻ. യാത്രക്കാർക്ക് അവരുടെ ലൊക്കേഷനു തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താം.
തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനാണ് ആപ് തയാറാക്കിയത്. 23ന് വൈകിട്ട് 3 ന് മന്ത്രി എം.ബി.രാജേഷ് ക്ലൂ സംവിധാനം ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

