വാകത്താനം മേഖലയിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. തൃക്കോതമംഗലം അമ്പലം, തൃക്കോം എൽപിഎസ്, കൊട്ടാരത്തിൽ കടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പവർകട്ട് ബാധകമായിരിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

